ചെർപ്പുളശ്ശേരി. ഒറ്റപ്പാലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 25 ബുധനാഴ്ച ശ്രീകൃഷ്ണപുരം സംഗീതശില്പം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മണിക്ക് നടക്കുന്ന കൺവെൻഷനിൽ കോൺഗ്രസ് നേതാവ് വി ഡി സതീശൻ പങ്കെടുക്കും. ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി കെ ശശി യുടെ വിജയത്തിനു വേണ്ടിയാണ്. വി ഡി സതീശൻ എത്തിച്ചേരുന്നത്. നിരവധി കോൺഗ്രസ് നേതാക്കളും യുഡിഎഫ് നേതാക്കളും ചടങ്ങിൽ പങ്കുകൊള്ളും