ചിറ്റൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിചിറ്റൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രൻ്റ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കൊഴിഞ്ഞാമ്പാറയിൽ നിന്നും തത്തമംഗലത്തേക്ക് നടന്ന ബൈക്ക് റാലി ബിജെപി ഈസ്റ്റ് ജില്ല പ്രസിഡൻറ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു , കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസിഡണ്ട് എ.കെ മോഹൻദാസ് അധ്യക്ഷനായി , ജില്ലാ ജനറൽ സെക്രട്ടറി എ കെ ഓമനക്കുട്ടൻ, ജില്ലാ വൈസ് പ്രസിഡൻറ് കെ വേണു, കർണാടക ഉടുപ്പി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രവി കുശലപ്പ,
എൻ. രമേഷ് കുമാർ, കെ ശ്രീകുമാർ, എ. ദണ്ഡപാണി, വി .രമേശ്, എം ബാലകൃഷ്ണൻ , വിശ്വനാഥൻ , ജികെ കുമരേഷ് ,പി വിചിത്രൻ, എന്നിവർ സംസാരിച്ചു.