ചെർപ്പുളശ്ശേരി. കൈരളി നഗർ സൗപർണികയിലെ എ ദേവദാസ് 74 നിര്യാതനായി. റിട്ടയേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്നു. ഭാര്യ: കോമളവല്ലി വി.• മക്കൾ: മനോജ് വി. (റിട്ട. ഇന്ത്യൻ നേവി), പരേതനായ ഷനോജ് വി. (റിട്ട. ഇന്ത്യൻ ആർമി).• മരുമക്കൾ: രമ്യ മനോജ് (അധ്യാപിക, എൻ.എൻ.എം.യു.പി സ്കൂൾ, കാറൽമണ്ണ), രാധിക ഷനോജ് (ഗോൾഡൻ പാം കാന്റീൻ, ഒറ്റപ്പാലം). സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഷൊർണൂർ ശാന്തിതീരത്ത് നടത്തി.