anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാണക്കാട് തങ്ങളുടെ അനുഗ്രഹം വാങ്ങാൻ പി കെ ശശി എത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെയും . അദ്ദേഹം സന്ദർശിച്ചു

മലപ്പുറം. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്ത് മത്സരിക്കുന്ന പി കെ ശശി പാണക്കാട് സൈദ് സാദിക്കലി ശിഹാബ് തങ്ങളെയും,,  കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും നേരിട്ടു കണ്ട് അനുഗ്രഹം വാങ്ങി. ഇന്ന് ഉച്ചയ്ക്കുശേഷമാണ് പി കെ ശശി ഇവരുടെ വീടുകളിൽ എത്തിയത്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഒറ്റപ്പാലം സബ് കലക്ടർ മുമ്പാകെ പികെ ശശി നോമിനേഷൻ സമർപ്പിക്കും.

Spread the News

Leave a Comment