anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പെരുന്നാൾ ഖുതുബക്കിടയിൽ ഇമാം കുഴഞ്ഞുവീണു മരിച്ചു

WhatsApp Image 2026 03 25 at 7.20.55 PM

ചെർപ്പുളശ്ശേരി. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചെറിയപെരുന്നാളിനോടനുബന്ധിച്ച്  പള്ളിയിൽ നടന്ന പ്രാർത്ഥന ചടങ്ങിനിടയിലാണ് ഇമാമിന്  ദേഹാസ്വാ സ്ത്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീണ് മരണമടയുകയായിരുന്നു. ആറ്റാശ്ശേരി മസ്ജിദ് ഇമാം അബ്ദുൽ ഷുക്കൂർ ഖാസിമിയാണ് മരണമടഞ്ഞത്. തൊടുപുഴ സ്വദേശിയാണ്IMG 20260320

Spread the News

Leave a Comment