ചിറ്റൂർ . ചിറ്റൂർ താലൂക്ക് പ്രസ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി, യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ, എൽഡിഎഫ് സ്ഥാനാർഥി വി.മുരുകദാസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.ബിനു, എ.സ്വാമിനാഥൻ, എസ്.ദിനേഷ്, എം.ഷാനി, വൈസ് പ്രസിഡൻറുമാരായ പി.എസ്. ശിവദാസ്, പി.എ.രാജീവ്, രാഷ്ട്രീയ-സാംസ്കാരിക- പൊതുപ്രവർത്തന രംഗത്തുള്ള ആർ.ശിവപ്രകാശ്, കെ.ചെന്താമര, എസ്.വിനോദ്ബാബു, ജെയിൻ ഹില്ലാരിയോസ്, എം.ശശികുമാർ, കെ.എ.ഷീബ, ബഷീർ സഖാഫി വണ്ടിത്താവളം, ദിനിഷ പ്രതീഷ്, ഹരിത ഹരിഹരൻ, ജനാർദ്ധനൻ പുതുശ്ശേരി, നയനൻ നന്ദിയോട്, രാഹുൽ കൃഷ്ണ, എസ്.അനീഷ് കുമാർ, ടി.കെ.ഷിഹാബുദീൻ, ജി.ജയകുമാർ, സി.വിദ്യാധരൻ, എ.ദണ്ഡപാണി, കെ.ഷിനു, എ.ശശിധരൻ, എസ്.സുഭാഷ്, കെ.മുത്തു, ടി.രാജു, പ്രദീഷ് ഗോകുലം, ജിതേഷ് നാരായണൻ, പ്രസ് കൗൺസിൽ ഭാരവാഹികളായ എം.രതീഷ് ബാബു, വി.എം.ഷൺമുഖദാസ്, ലുക്മാൻ, വി.എൽ. ദൊരൈസ്വാമി, സജേഷ് ചന്ദ്രൻ, രതീഷ് കരിപ്പോട് തുടങ്ങിയവർ പ്രസംഗിച്ചു.
…