anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഷൊർണൂർ നിയോജക മണ്ഡലം എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

ചെർപ്പുളശ്ശേരി.  എൽഡിഎഫ് ഷൊർണുർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി പി മമ്മിക്കുട്ടി, മണ്ഡലം സെക്രട്ടറി കെ നന്ദകുമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി വിജയകുമാർ, എസ് രാധാകൃഷ്ണൻ, കെ ബി സുഭാഷ്, ഇ ചന്ദ്രബാബു, സി അബ്ദുൽ ഖാദർ, കെ ശ്രീധരൻ, ഐ ഷാജു എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment