anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഡിജിറ്റൽ മാഗസിൻ ഉറവ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രാധാകൃഷ്ണൻ  പ്രകാശനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ.രമേശ് വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ, കെ.മുരളീകൃഷ്ണൻ, കെ.ശ്രീജ, കെ.ജിഷ്ണ, ടി.എസ് സഞ്ജീവ്, പി.ഹർഷ, എം.ആര്യ എന്നിവർ സംസാരിച്ചു

Spread the News

Leave a Comment