anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വി ഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് ഒഴുകിയെത്തിയത് ജനസാഗരം

ചെർപ്പുളശ്ശേരി. യുഡിഎഫ് നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ  വി ഡി സതീശൻ നടത്തുന്ന പുതുയുഗ യാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ആവേശ്വ ജ്ജലമായ സ്വീകരണമാണ് ഒരുക്കിയത്.Screenshot 20260216 222334 WhatsApp

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും ഇടതുപക്ഷ ഭരണം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ് എന്നും, ശബരിമല പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ വരെ സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ട് ഇടതുപക്ഷ നേതാക്കൾ ജയിലറക്കുള്ളിലായ സംഭവം ജനങ്ങൾ പെട്ടെന്ന് മറക്കില്ല എന്നും വി ഡി സതീശൻ പറഞ്ഞു.Screenshot 20260216 222701 WhatsApp

വിവിധ വിഷയങ്ങളിൽ കഴിവുകൾ തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ വച്ച് ആദരിച്ചു. ഇന്ന് മണ്ണാർക്കാട് നടക്കുന്ന സമാപനയോഗത്തോടെ ഇന്നത്തെ പരിപാടികൾ അവസാനിക്കും. നാളെയും പാലക്കാട് ജില്ലയിലാണ് പുതു യുഗ യാത്ര പര്യടനം നടത്തുന്നത്.Screenshot 20260216 222707 WhatsApp

ഇടതുഭരണത്തിനെതിരായി ഉയർന്നു വരുന്ന ജനവികാരത്തെ അടിവര ഇട്ടു കൊണ്ടും, ആസന്നമായ നിയമസഭാതിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് ആധിപത്യത്തിൽ നിന്നും കേരളത്തെ മോചിപ്പിച്ച് ഭരണ രംഗത്ത് UDFന്റെ പുതു യുഗ പിറവി സൃഷ്ടിക്കുമെന്നും ജാഥാ ക്യാപ്റ്റൻ VD സതീശൻ ചെർപ്പുളശ്ശേരിയിൽ പ്രഖ്യാപിച്ചുScreenshot 20260216 222732 WhatsApp

  ചടങ്ങിൽ  PA ഷൗക്കത്തലി സ്വാഗതം പറഞ്ഞു. ടി ഹരിശങ്കരൻ അധ്യക്ഷനായി

V K ശ്രീകണ്ഠൻ MP, A തങ്കപ്പൻ DCC പ്രസിഡന്റ്

UDF ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം
TH ഫിറോസ് ബാബു DCCവൈസ്‌പ്രസിഡന്റ്
DCC സെക്രട്ടറി കൃഷ്ണകുമാർ
VK P വിജയനുണ്ണി
ശിഹാബുദീൻ
പി.പി. വിനോദ് കുമാർ
പി.ഗിരീഷ്
UDF നിയോജ മണ്ഡലം ചെയർമാൻ
പി. അക്ബർ അലി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്
കെ.എം. ഇസഹാക്ക് (കോൺഗ്രസ്സ് പാർലിമെന്ററി പാർട്ടി ലീഡർ )
അവൻ സദാത്ത്
NK ബഷീർ
മുഹമ്മദാലി കുറ്റി കോട്
ഹാരിസ് മുഹമ്മദ്
ഉണ്ണികൃഷ്ണൻ വല്ലപ്പുഴ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Spread the News

Leave a Comment