കാറൽമണ്ണ എൽഐസി കുന്നിൽ മണ്ണിശ്ശേരി ഉണ്ണികൃഷ്ണൻ നായർ (79)നിര്യാതനായി.
ചെറുപ്പുളശ്ശേരി കാറൽമണ്ണ എൽഐസി കുന്നിൽ മണ്ണിശ്ശേരി ഉണ്ണികൃഷ്ണൻ നായർ (79)നിര്യാതനായി. ഭാര്യ സരോജിനി, മക്കൾ: ശ്രീനിവാസൻ, രാധ., മരുമക്കൾ : രവികുമാർ, മിനി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
No Comment.