ചെർപ്പുളശ്ശേരി പനങ്ങാട്ട് കുമാരി മേനോൻ 80 നിര്യാതയായി
ചേർപ്പുളശ്ശേരി പരേതനായ പനങ്ങാട് ഗോപിമേനോന്റെയും പദ്മിനി മേനോന്റെയും മകൾ കുമാരി മേനോൻ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 നു ഷൊർണനൂർ ശാന്തിതീരത്തു വെച്ച്. സഹോദരിമാർ Dr.മാലിനി മേനോൻ, രാധ മേനോൻ, പ്രേമ മേനോൻ (ചെന്നൈ), K. K. മേനോൻ( chennai).
No Comment.