anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ദേശീയ യുവജന ദിനാചരണം നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ യുവജന ദിനാചരണം ( വിവേകാനന്ദ ജയന്തി) പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി.ഹർഷ സ്വാഗതവും,എം.ആര്യ നന്ദിയും പറഞ്ഞു.Img 20260112 Wa0116

സി.വൈഷ്ണവ്, സി.സുരാജ് എന്നിവർ ഡിജിറ്റൽ കുറിപ്പും, ആദിത്.വി.സുരേഷ്, പി.അഖിലേഷ് എന്നിവർ സ്ലൈഡ്ഷോയും, അശ്വിൻ.എസ്.കുമാർ, കെ.എം യദുകൃഷ്ണൻ എന്നിവർ ഡിജിറ്റൽ പതിപ്പും അവതരിപ്പിച്ചു.പി.ഹർഷ ദേശീയ യുവജന ദിനത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചു.സ്വാമി വിവേകാനന്ദൻ്റെ ചിക്കാഗോ പ്രസംഗത്തിൻ്റെ വീഡിയോ പ്രദർശനം നട ത്തുകയും ചെയ്തു

Spread the News

Leave a Comment