anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ബി എ പരീക്ഷയിൽ സെക്കൻഡ് റാങ്ക് കരസ്ഥമാക്കിയ കീർത്തി വിനോദിനെ ആദരിച്ചു

പട്ടാമ്പി.   B A പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ കീർത്തി വിനോദിനെ പട്ടാമ്പി നീലകണ്ഠ സംസ്കൃത കോളേജിലെ രക്ഷാകർതൃ സമിതി ആദരിച്ചു. മുഹമ്മദ് മുഹ്സിൻ എംഎൽഎ കീർത്തി വിനോദിന് ഉപഹാരം കൈമാറി. കാറൽമണ്ണ വിനോദ് കൃഷ്ണന്റെയും, കഥകളി സംഗീതജ്ഞ സരിത വിനോദിന്റെയും മകളാണ്  കീർത്തി Fb Img 1766421459898

Spread the News

Leave a Comment