ചെർപ്പുളശ്ശേരി. ഐക്യ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ചെർപ്പുളശ്ശേരിയിൽ നടക്കും. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ തങ്കപ്പൻ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും.