anugrahavision.com

വികസന സന്ദേശ പദയാത്ര

ശ്രീകൃഷ്ണപുരം ബ്ലോക്ക് , തിരുവാഴിയോട് ഡിവിഷൻ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പി. സ്വാമിനാഥൻ നയിച്ച വികസന സന്ദേശ പദയാത്രയുടെ സമാപന സമ്മേളനം K.P.C.C വൈസ് പ്രസിഡണ്ട് അഡ്വ: വി.ടി. ബൽറാം  തിരുവാഴിയോട് സെന്ററിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് O.S ശ്രീധരൻ അധ്യക്ഷതവഹിച്ചു. K.P.C.C സെൽട്ടറി പി.ഹരിഗോവിന്ദൻ ,D.C.C ജനറൽ സെക്രട്ടറി ഒ.വിജയകുമാർ ,P.M രാജൻ, വി.കെ.ഗോവിന്ദൻകുട്ടി, K.V രാധാകൃഷ്ണൻ , C രാധാകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അഡ്വ: സുബിതവിനോദ്, വെള്ളിനേഴി ഡിവിഷൻ സ്ഥാനാർത്ഥി സുജിനി, പഞ്ചായത്ത് സ്ഥാനാർത്ഥികളായ S .ഗോപാലകൃഷ്ണൻ , സനിക ചന്ദ്രൻ, M.C. ശ്രീലത, ആതിര ചന്ദ്രൻ , പി. സിന്ധു , ചിത്രലേഖ രാജേഷ്, കെ.ബിന്ദു, ശ്രുതി ശ്രീഹരി, K.C. രവിശങ്കർ , A.ജയകൃഷ്ണൻ , സുരേഷ് ബാബു, ഗോവിന്ദൻകുട്ടി, പി.ശ്രീകുമാർ, B. K. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment