- തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകൾ എ.എൻ ആമിന (42 വയസ്) അന്തരിച്ചു*.ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ**സഹോദരങ്ങൾ എ. എൻ ഷാഹിർ, എ.എൻ ഷംസീർ (നിയമസഭാ സ്പീക്കർ).**ഖബറടക്കം : വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ.*.