ചെർപ്പുളശ്ശേരി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ കെ ബാലകൃഷ്ണന് 70 ആം ജന്മദിനത്തിൽ കെ ബി ടി എ ആദരം നൽകി. കെ ബി ടി എ ഭാരവാഹികളായ അസീസ്,മുത്തപ്പൻ ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ എ ഹമീദ് തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. കെ ബി ടി എ യുടെ സ്നേഹസമ്മാനം അസീസ് കെ ബാലകൃഷ്ണന് സമർപ്പിച്ചു
No Comment.