കുലുക്കല്ലൂർ കോഴിക്കാട്ട് പത്തായപ്പുരയിൽ ലീലാവതി അമ്മ 80 അന്തരിച്ചു.
ചെർപ്പുളശ്ശേരി.കുലുക്കല്ലൂർ കോഴിക്കാട്ട് പത്തായപ്പുരയിൽ ലീലാവതി അമ്മ 80 അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ . മക്കൾ മണികണ്ഠൻ, പുഷ്പകുമാർ (എൽ ഐ സി) ജ്യോതി ലക്ഷ്മി. മരുമക്കൾ.വാസുദേവൻ, രാജി, മീര.
No Comment.