ചെർപ്പുളശ്ശേരി.സി എ എ വിജ്ഞാപനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി ചെര്‍പ്പുളശ്ശേരി ടൗണില്‍ ഫ്രീഡം മാര്‍ച്ച് നടത്തി. മാര്‍ച്ച് ന് മണ്ഡലം പ്രസിഡന്‍റ് സല്‍മാന്‍ കൂടമംഗലം,സെക്രട്ടറി ജാഫര്‍ മാരായമംഗലം,ജില്ലാ ഭാരവാഹികളായ മാടാല മുഹമ്മദലി,ഇക്ബാല്‍ ദുറാനി,,ഷുക്കൂര്‍ ചളവറ,വി പി നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.സമാപന യോഗം മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് പി പി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയിതു. ഉനൈസ് മാരായമംഗലം, എന്‍ കെ ബഷീര്‍, റഫീഖ് വീരമംഗലം,റിയാസ് തളളച്ചിറ,അല്‍ത്താഫ് മംഗലശേരി,അബ്ദുറഹ്മാന്‍ ചരല്‍,ഷഫീഖ് കുണ്ടടി, മുസ്തഫ പത്തംകുളം,അഡ്വ,ഹഷീം,ജഷീര്‍ ആലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
No Comment.