anugrahavision.com

Onboard 1625379060760 Anu

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ചെർപ്പുളശ്ശേരി. പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ യൂത്ത് കോൺഗ്രസ് ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് ‘ സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് ഷൊർണ്ണൂർ നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ ജിഷിൽ .പി.ആർ അധ്യക്ഷത വഹിച്ചു. പി സുബീഷ്, കെ എം ഇസഹാക്ക്, അനീസ് മുടിക്കുന്നൻ, അക്ബർ അലി, അലി അടക്കാപുത്തുർ, ദീപേഷ് വാഴക്കുന്നത്ത് , പ്രകാശൻ ത്രിക്കടീരി, ഷമീർ ഇറക്കിങ്ങൽ,ഷീജ അനങ്ങനടി എന്നിവർ പ്രസംഗിച്ചു.

Spread the News
0 Comments

No Comment.