കൈയിലിയാട് ചക്കിങ്ങൽ തൊടി ശങ്കരനുണ്ണി (85) നിര്യാതനായി.
ചളവറ : കയിലിയാട് പഴയ വില്ലേജ് ചക്കിങ്ങൽ തൊടി റിട്ട: ജവാൻ ശങ്കരനുണ്ണി (85) നിര്യാതനായി. സംസകാരം നാളെ ബ്രുധൻ) ഷൊർണൂർ ശാന്തി തീരത്ത്. ഭാര്യ വത്സല ദായി ( ഓമന ടീച്ചർ) മുൻ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം. മക്കൾ: പ്രവീൺ കുമാർ, പ്രമീള
മരുമക്കൾ: സുനിത, മോഹൻദാസ്
No Comment.