ചെർപ്പുളശ്ശേരി നഗരസഭയുടെ 10 ലക്ഷം രൂപ വരുന്ന തനത് ഫണ്ട് ഉപയോഗിച്ച് ഷീ റോസ് ഷീ പാഡ് പദ്ധതി ഉദ്‌ഘാടനം നിർവഹിച്ചു
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ടി സാദിഖ് ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ വൈസ് ചെയർപേഴ്സൺ സി കമലം ഉദ്‌ഘാടനം നിർവഹിച്ചു സ്കൂൾ ഹെഡ് മാസ്റ്റർ രാജൻ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി പ്രമീള ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സഫ്ന പാറക്കൽ കൗൺസിലർമാരായ ബിന്ദു സുകുമാരൻ സതിദേവി പി ടി എ പ്രസിഡന്റ് ഷാജി പാറക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സ്കൂൾ അധ്യാപിക ദീപ നന്ദി അറിയിച്ചു
No Comment.