anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ദേശീയ തപാൽ ദിനം ആചരിച്ചു.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ നടന്ന ദേശീയ തപാൽ ദിനാചരണം ഒറ്റപ്പാലം തപാൽ ഡിവിഷൻ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് എം.ജി രോഹിത് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്വാഗതം പറഞ്ഞു.പുലാപ്പറ്റ പോസ്റ്റ്മാസ്റ്റർ അബ്ദുൾ റഹീം, ഒറ്റപ്പാലം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പി.അനീഷ്, കെ.ജിഷ്ണ, പി.ഹർഷ,കെ.അജിത് തമ്പാൻ, എസ്.അഖില എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment