ചെർപ്പുളശ്ശേരി. സംയുക്ത ഇടതുപക്ഷ കർഷക സംഘടനകളുടെ ഷൊർണൂർ മണ്ഡലം കൺവൻഷൻ ചെർപ്പുളശ്ശേരിയിൽ നടന്നു. കർഷക സംഘം ജില്ല സെക്രട്ടറി എം ആർ മുരളി ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ല കമ്മിറ്റി അംഗം എൻ ജനാർദനൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം ചെർപ്പുളശ്ശേരി ഏരിയ സെക്രട്ടറി എൻ രാജൻ, ഒറ്റപ്പാലം ഏരിയ സെക്രട്ടറി പി. സുധാകരൻ കെ ബി സുഭാഷ്, സി വിജയകുമാർ പി എ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
No Comment.