anugrahavision.com

എഴുവന്തല മാങ്ങാളിയിൽ കുഞ്ഞലവി (82) നിര്യാതനായി.

ചെർപ്പുളശ്ശേരി: എഴുവന്തല മാങ്ങാളിയിൽ കുഞ്ഞലവി (82) നിര്യാതനായി.ഭാര്യ: ഖദീജ.മക്കൾ: ഫാത്തിമ, ഉമ്മർ, അബൂബക്കർ സിദ്ദിഖ്, സാറാ, അലീമ, സുലൈമാൻ.മരുമക്കൾ: അബ്ദുസലാം, ഫാത്തിമ, സുബൈദ, മുഹമ്മദലി, ഹുസൈൻ, ബുഷ്റ
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് പേങ്ങാട്ടിരി പട്ടിശ്ശേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Spread the News
0 Comments

No Comment.