anugrahavision.com

Onboard 1625379060760 Anu

ഉപരാഷ്ട്രപതി നാളെ (8 ന് ) തിരുവനന്തപുരത്ത്

*ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നാളെ (മാർച്ച് 8) തിരുവനന്തപുരത്തെത്തും. കോവളം കെ. ടി. ഡി. സി സമുദ്രയിൽ നടക്കുന്ന രാജാങ്ക പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഉച്ചയ്ക്ക് 2.10ന് ശംഖുമുഖം എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ എത്തുന്ന ഉപരാഷ്ട്രപതി 2.30ന് കെ. ഡി. ഡി. ഡി സമുദ്രയിൽ എത്തും. 3.30ന് അവിടെ നിന്ന് മടങ്ങുന്ന അദ്ദേഹം 3.50ന് എയർഫോഴ്സ് ടെക്നിക്കൽ ഏര്യയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകും*.

Spread the News
0 Comments

No Comment.