ചെർപ്പുളശ്ശേരി. സ്വർണ്ണവില ഏറ്റവും ഉന്നതിയിൽ എത്തിനിൽക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത് ഇന്നത്തെ വില പവന് 77 640 രൂപയാണ്. സർവ്വകാല റെക്കോർഡ് ആണ് ഈ വിലയെന്ന് വ്യാപാരികൾ പറയുന്നു. ചിങ്ങമാസം പിറന്നതോടെ വിവാഹങ്ങൾ കൂടിയതും അന്തർദേശീയ മാർക്കറ്റിൽ സ്വർണ്ണത്തിന്റെ വിലയിൽ വലിയ രൂപത്തിൽ മാറ്റം വന്നതും കേരളത്തിലും സ്വർണ്ണവില ക്രമാതീതമായി വർദ്ധിച്ചു. ചുരുക്കത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ 85,000ത്തിലധികം രൂപ കൊടുക്കേണ്ടിവരും. സ്വർണ്ണം അടുത്തുതന്നെ അത്യാഡമ്പര