anugrahavision.com

കാറൽമണ്ണ പുത്തൻവീട്ടിൽ വത്സല ദേവി അമ്മ 81 നിര്യാതയായി

കാറൽമണ്ണ പരേതനായ കുമാരൻ നായരുടെ ( കൊച്ചേട്ടൻ ) ഭാര്യ
പുത്തൻ വീട്ടിൽ ( കുമാർ നിവാസ് )
വത്സലാ ദേവി അമ്മ 81  അന്തരിച്ചു.
മക്കൾ : സുധീർ ( ഖത്തർ )
അനിൽ കുമാർ, സുനിൽ കുമാർ (ബിസിനസ്സ് ചെർപ്പുളശ്ശേരി ).മരുമക്കൾ : പ്രീതി , ഇന്ദു , മഞ്ജു.സാ സ്ക്കാരം:  രാവിലെ (ബുധൻ 03/09/2025 ) 10:00 ന് വീട്ടുവളപ്പിൽ.

Spread the News

Leave a Comment