വെള്ളിനേഴി. ഞാളാകുർശ്ശി തെങ്ങിൻ തോട്ടത്തിൽ വീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ 84 അന്തരിച്ചു. ഭർത്താവ് വെള്ളിനേഴി ഹൈസ്കൂളിൽ നിന്നും മദ്ദള അധ്യാപകനായി വിരമിച്ച കലാമണ്ഡലം ടി ദാമോദരൻ നായർ.മക്കൾ.ശിവരാമൻ,കലാനിലയം പത്മനാഭൻ ( കഥകളി ചുട്ടി കലാകാരൻ ),ഹരിനാരായണൻ (ഗുജറാത്ത്),രാജലക്ഷ്മി. മരുമക്കൾ.ജ്യോതി,ശർമിള, ബിന്ദു, പരമേശ്വരൻ
No Comment.