anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കൽപ്പാത്തിപ്പുഴ , ഭാരതപ്പുഴ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം

പാലക്കാട്‌.  മലമ്പുഴ ഡാമിൽ ഓഗസ്റ് 11 മുതൽ 20 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 113.48m ആണ്. നിലവിൽ ഡാമിലെ ജലനിരപ്പ് 113.49m. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരോഴുക്ക് വർദ്ധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായി മലമ്പുഴ ഡാമിൽ നിന്ന് വൈദ്യുതി ഉത്പാദനം നാളെ ( 19/08/2025) രാവിലെ 8 ന് ആരംഭിക്കുന്നതാണെന്നും ആയതിനാൽ കൽപ്പാത്തി പുഴയുടെയും ഭാരതപുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും
ഇറിഗേഷൻ ഡിവിഷൻ
മലമ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

Spread the News

Leave a Comment