anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

താനൂർ ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനം ഡോ. കെ.പ്രതിഭ ഉദ്ഘാടനം ചെയ്തു.

താനൂർ ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനം ഡോ. കെ.പ്രതിഭ ഉദ്ഘാടനം ചെയ്തു. താനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ അസി. സർജൻ ഡോ. കെ. പ്രതിഭ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജീവനക്കാരായ വിബിത, രമ്യ, സുരേഷ്, നളിനി, ഷിജില, റെജിമോൻ, അമൃത തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Spread the News

Leave a Comment