anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഹിജ്റ വർഷം ആഘോഷിച്ചു

ചെർപ്പുളശ്ശേരി : ഹിജ്റ വർഷം ആരംഭത്തിന്റെ ഭാഗമായി മോളൂർ സെൻട്രൽ സ്കൂളിൽ മുഹറം സന്ദേശപ്രഭാഷണവും വർദ്ധിച്ചുവരുന്ന ലഹരിവ് വ്യാപനത്തിന് എതിരെ ബോധവൽക്കരണവും മത്സര പരിപാടികളും സംഘടിപ്പിച്ചു .
സംഗമത്തിൽ സിറാജ് സഖാഫി അധ്യക്ഷതവഹിച്ചു സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രേഖ ഉദ്ഘാടനം ചെയ്തു.
സൈനുൽ ആബിദ് കാമിൽ സഖാഫി മുഹറം സന്ദേശ പ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ പ്രതിജ്ഞക്ക് സ്കൂൾ ലീഡർ മുഹമ്മദ് ഷെഹലും മുഹറം ന്യൂസിന് ഫാത്തിമ ഹനയും നേതൃത്വം നൽകി. മുഹമ്മദ് ആദിൽ മുഹറം സന്ദേശ ഗാനം ആലപിച്ചു.അബ്ദുല്ല സഖാഫി ‘ സുഹൈൽ സഖാഫി ‘ നൗഫൽ നഈം സഖാഫിഎന്നിവർ പ്രസംഗിച്ചു.

Spread the News

Leave a Comment