anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പഹൽ ഗാമിൽ രക്തസാക്ഷികൾ ആയവർക്ക് ചെറുപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആദരാഞ്ജലികൾ

ചെർപ്പുളശ്ശേരി. പഹൽ ഗാമിൽ രക്തസാക്ഷികൾ ആയവർക്ക് ചെറുപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും ഷൊർണൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപ്പുളശ്ശേരി ടൗണിൽ മെഴുകുതിരി തെളിയിച് അനുശോചന യോഗം നടത്തി അനുശോചനയോഗം ഡിസിസി മെമ്പർ പി പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് വൈസ് പ്രസിഡന്റ് പി സുബീഷ് അധ്യക്ഷത വഹിച്ചു ചെറുപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി അക്ബർ അലി ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് വിനോദ് കളത്തൊടി സ്വാഗതം പറഞ്ഞ യോഗത്തിൽ . പി രാജീവ് നന്ദിയും പറഞ്ഞു

Img 20250423 Wa0116 ബ്ലോക്ക് ഭാരവാഹികളായ സിപി ജനാർദ്ദനൻ കെ ജയ നാരായണൻ പി ഉണ്ണികൃഷ്ണൻ. അബ്ദുൽ ഖാദർ . ഹംസ മേലാടയിൽ . മുഹമ്മദ് റഫീഖ്. നെല്ലായ മണ്ഡലം പ്രസിഡണ്ട് . കെ എം കെ ബാബു . തൃക്കടീരി മണ്ഡലം പ്രസിഡണ്ട് . കെ പി പ്രകാശ്. രാമകൃഷ്ണൻ എൻ പി . പി ഉമ്മർ , ഹനീഫ. ബി കെ മണികണ്ഠൻ . രവിശങ്കർ മൻസൂർ .ബിജു കുമാർ ഗോവിന്ദൻകുട്ടി മഞ്ചക്കല്ല് . കെ സുരേഷ് . ശിഹാബ് മുളഞ്ഞൂർ . ഷിഹാസ് ബാബു കാറൽമണ്ണ : ലക്ഷ്മണൻ കെ ആർ . മോഹന കൃഷ്ണൻ ടി പി . കെഎസ്‌യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആഷിക് . സുരേഷ് ബാബു .നാസർ . ഷമീർ . സതീഷ്എന്നിവർ പങ

Spread the News

1 thought on “പഹൽ ഗാമിൽ രക്തസാക്ഷികൾ ആയവർക്ക് ചെറുപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആദരാഞ്ജലികൾ”

Leave a Comment