anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി :പതിനാറുപൊതിയിൽ രാജലക്ഷ്മി ഒ.പി. 72 അന്തരിച്ചു

ചെർപ്പുളശ്ശേരി  :പതിനാറുപൊതിയിൽ രാജലക്ഷ്മി ഒ.പി. 72  അന്തരിച്ചു. ഭർത്താവ്: പി.പി.ഉണ്ണികൃഷ്ണൻ.

മക്കൾ: സുരേഷ് കൃഷ്ണ, പ്രമീള സോമൻ, ശ്രീജ പ്രശാന്ത്
മരുമക്കൾ: സോമൻ, പ്രശാന്ത്, ഉമ സുരേഷ്.
പേരമക്കൾ: കീർത്തി, ദീപ്തി, നിരഞ്ജൻ, നന്ദൻ, ഭഗവത്.

സംസ്കാരം ഇന്ന് (22/02/2025) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഐവർമഠം ശ്മശാനത്തിൽ.

Spread the News

Leave a Comment