ചെർപ്പുളശ്ശേരി. കേരള കർഷകസംഘം ചെർപ്പുളശ്ശേരി ഏരിയ സമ്മേളനം രാവിലെ 10 മണിക്ക് പി കെ സുധാകരൻ മാസ്റ്റർ നഗറിൽ (ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ) നടക്കും. പ്രമുഖ പ്രഭാഷകൻ വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. വിപുലമായ പരിപാടികളോടെ സമ്മേളനം ഞായറാഴ്ച സമാപിക്കും.