anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഡോക്ടേഴ്സ് ഡേ.. ചെർപ്പുളശ്ശേരി ലയൺസ് ക്ലബ്ബ് ഡോക്ടർ അനൂപ് കെ മോനെ ആദരിച്ചു

ചെർപ്പുളശ്ശേരി. ജൂലൈ ഒന്ന് ഡോക്റ്റേഴ്സ് ഡേ യോടനുബന്ധിച്ച് , ചെർപ്പുളശ്ശേരി ലയൺസ് ക്ലബ്ബ്  Dr : അനൂപ് കെ. മോനെ ആദരിച്ചു .IMG 20260701 WA0159 (1)

ശശികുമാർ ഗീതാഞ്ജലി, ഉണ്ണികൃഷ്ണൻ , ഗീത എസ് കുമാർ , മനോഹരൻ , മുരളി മേനോൻ , പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment