anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കുഞ്ഞാലൻ മാസ്റ്റർ സ്മാരക അവാർഡ് ഞരളത്ത് ഹരിഗോവിന്ദന്

ചെർപ്പുളശ്ശേരി. ഷോർണൂർ നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ലക്ഷ്മി കല്യാണമണ്ഡപത്തിൽ കേരള സംസ്ഥാന  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന് സ്വീകരണം നൽകുകയാണ്. അതിന്റെ ഭാഗമായി  സി കെ കുഞ്ഞാലൻ മാസ്റ്റർ സ്മാരക അവാർഡ് സോപാനസംഗീതജ്ഞൻ ഞരളത്തു ഹരിഗോവിന്ദന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ ചെർപ്പുളശ്ശേരിയിൽ വിളിച്ചുചേർത്ത മാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

IMG 20260701 152701 (1)

 

മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എൻ കെ ബഷീർ, ട്രഷറർ രായിൻ കിഴിശ്ശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

 

 

Spread the News

Leave a Comment