ആനമങ്ങാട് പുതിയേടത്ത് പത്മനാഭൻ നായർ 84 അന്തരിച്ചു.
പെരിന്തൽമണ്ണ. ആനമങ്ങാട് പുതിയേടത്ത് പത്മനാഭൻ നായർ 84 അന്തരിച്ചു. പെരിന്തൽമണ്ണ എൽ പി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു. ഭാര്യ പത്മാവതി അമ്മ. മക്കൾ. മനോജ്, മിനി. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ