anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പെരിന്തൽമണ്ണയിലെ കെ ടി സൈദ് അന്തരിച്ചു

പെരിന്തൽമണ്ണ. സിപിഐഎം നേതാവും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ കെ ടി സെയ്ദ് നിര്യാതനായി. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു കുറച്ചുമുമ്പ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Spread the News

Leave a Comment