anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചുമതലയേറ്റു*

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി.കെ. വേലായുധൻ ചുമതലയേറ്റു. പുക്കാട്ടുപടി സ്വദേശിയാണ്. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കേരള മീഡിയ അക്കാദമി അസി. സെക്രട്ടറി, പരസ്യ (അച്ചടി) വിഭാഗം ഇൻഫർമേഷൻ ഓഫീസർ, സർക്കാർ പ്രസിദ്ധീകരണങ്ങളുടെ സർക്കുലേഷൻ ഓഫീസർ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Spread the News

Leave a Comment