പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ടി സതികുമാര്‍ ചുമതലയേറ്റു. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറേറ്റിലെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രോഗ്രാം പ്രൊഡ്യൂസര്‍, പരസ്യ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.