anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

HSE, VHSE, THSE പരീക്ഷാഫലങ്ങള്‍ മെയ് 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും.

ഈ വർഷത്തെ HSE, VHSE, THSE പരീക്ഷാഫലങ്ങള്‍ മെയ് 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും.

ഫലപ്രഖ്യാപന ശേഷം 3.30 ന് www.results.hse.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.results.digilocker.gov.in, www.results.kite.kerala.gov.in, www.examresults.kerala.gov.in, www.nammudekeralam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും.

സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, SAPHALAM 2026, iExaMS – Kerala മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.

91886 19958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

#plustworesults #keralagovernment #hseresults

Spread the News

Leave a Comment