anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തെങ്ങിൻ പൂങ്കുല ഒരുക്കി മാട്ടം കമഴ്ത്തിയതിന് ഒരാൾ അറസ്റ്റിൽ

ചിറ്റൂർ മുതലമട  വില്ലേജിൽ വീട്ടിൽ ആണ്ടിയപ്പൻ മകൻ വേൽ മുരുകൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതും മുതലമട ഗ്രാമ പഞ്ചായത്തിലെ 13/408 നമ്പർ വീടിനു മുൻ വശം വെച്ച് ചിറ്റൂർ താലൂക്കിൽ മുതലമട 1 വില്ലേജിൽ ചപ്പക്കാട് ദേശത്ത് മേർക്ക് വീട്ടിൽ ആണ്ടിയപ്പൻ മകൻ വേൽമുരുകൻ (വയസ്സ് 46/2026 ) എന്നയാളെ നിയമ വിരുദ്ധമായി കള്ള് ചെത്തുന്നതിനായി തെങ്ങിൻ കൂമ്പ് ഒരുക്കി മാട്ടം കമിഴ്ത്തി വെച്ച കുറ്റത്തിന് കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ തൻസീൽ താഹയും പാർട്ടിയും ചേർന്ന് തൊണ്ടി സാധനം സഹിതം കണ്ടെത്തി കേസാക്കി.IMG 20260525 WA0187

തുടർന്ന് തൊണ്ടിയും, പ്രതിയേയും, കേസ് റിക്കാർഡുകളും കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കിയതിൻ പ്രകാരം ടി കേസ് അബ്കാരി ആക്ട് 55(d) വകുപ്പ് പ്രകാരം CR No: 49/2026 നമ്പരായി രജിസ്റ്റർ ചെയിതിട്ടുള്ളതാണ്

വാർത്തയിലെ പദപ്രയോഗങ്ങൾ എല്ലാം എക്സൈസിന്റെ എഴുത്ത് ആയതിനാൽ അങ്ങിനെ തന്നെ പ്രസിദ്ധീകരിക്കുന്നു.

Spread the News

Leave a Comment