anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എസ് എസ് എൽ സി വിജയികളെ ആദരിച്ചു

ചെർപ്പുളശ്ശേരി നഗരസഭയിൽ ഡിവിഷൻ 15 നിന്ന്  എസ്  എസ് എൽ സി  പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും നഗരസഭ കൗൺസിലർ സമീറ ഗഫൂർ മൊമെന്റോ നൽകി ആദരിച്ചുIMG 20260523

ചടങ്ങിൽ വെൽഫെയർ പാർട്ടി പാർലമെൻ്റെറി പാർട്ടി പ്രസിഡൻറ് എൻ കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ സ്പീക്കർ ഡോക്ടർ മൊയ്തീൻകുട്ടി കുട്ടികൾക്ക് ക്ലാസ് എടുത്തു.* *അബ്ദുൽഗഫൂർ പി,*
*സജ്നാ യു കെ,*
*സുഹൈറ പി, സൈതലവി പിടി, ഹംസ പി,*
*കമറുന്നിസ ഒ,*
*എന്നിവർ സംസാരിച്ചു*
*അൻവർ എൻ കെ, ഷറഫലി കെ, അഷറഫ് പി, എന്നിവർ നേതൃത്വം നൽകി*

Spread the News

Leave a Comment