anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ആൽമരം നിലംപൊത്തി

ചെർപ്പുളശ്ശേരി. ആൽമരങ്ങൾ കൊണ്ട് സമ്പന്നമായ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ രണ്ടാമത്തെ ആൽമരവും ഇന്നലത്തെ മഴയിൽ നിലംപൊത്തി. ക്ഷേത്രത്തിന് ഉൾവശത്തുള്ള ആൽമരം ഉണങ്ങിയതിനു പിന്നാലെയാണ് പുറത്ത് ഉണ്ടായിരുന്ന ആൽമരവും കാറ്റിൽ പൊട്ടി വീണത്. ഇത് റോഡിൽ ഏതാനും മണിക്കൂറുകൾ ഗതാഗത സ്തംഭനത്തിനും ഇടയാക്കി. പിന്നീട് ആത്മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Spread the News

Leave a Comment