anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നീറ്റ്, ജെഇഇ – 2027 റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച് സൈലം

കൊച്ചി, 29 ഏപ്രിൽ 2026: നീറ്റ്, ജെഇഇ 2027 പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുള്ള റിപ്പീറ്റർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച് കേരളത്തിലെ ഏറ്റവും വലിയ എഡ്-ടെക് സ്ഥാപനമായ സൈലം ലേണിംഗ്. ഓഫ്‌ലൈൻ ക്ലാസ്- ഓൺലൈൻ ക്ലാസ്- എക്സാം എന്ന സൈലത്തിന്റെ പുതിയ ഹൈബ്രിഡ് പാറ്റേർണിലായിരിക്കും റിപ്പീറ്റർ ബാച്ച് നടക്കുക. കേരളത്തിലെ എൻട്രൻസ് കോച്ചിംഗ് രംഗത്തെ ഏറ്റവും പ്രഗത്ഭരാണ് അധ്യാപകരായി എത്തുന്നത്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സൈലത്തിന്റെ ഹൈബ്രിഡ് ക്യാമ്പസുകൾ ഉള്ളത്. സൈലം ലേണിംഗ് ആപ്പിലൂടെയുള്ള ഓൺലൈൻ റിപ്പീറ്റർ കോഴ്സും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി: 6009 100 300.

Spread the News

Leave a Comment