anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. നേരത്തെയും പല തവണ രാജിസന്നദ്ധത ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു. ശേഷമാണ് ഇപ്പോള്‍ രാജിവെക്കുന്നത്.

നേരത്തെയും ബി ഉണ്ണികൃഷ്ണന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. തികച്ചും വ്യക്തിപരമായ പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു

Spread the News

Leave a Comment