പാലക്കാട്. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ പാലക്കാട് ജില്ലയിൽ 64. 69% വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. മലമ്പുഴയും ചിറ്റൂരും 67 ശതമാനത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഷോർണൂരിലും ഒറ്റപ്പാലത്തും 63 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. ഇത്തവണ നല്ല പോളിംഗ് ആണ് ജില്ലയിൽ കാണപ്പെടുന്നത്
.