anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് ജില്ലയിൽ കനത്ത പോളിംഗ് പാലക്കാടും മലമ്പുഴയിലും 35 ശതമാനം പോളിംഗ് നടന്നു

പാലക്കാട്. ജില്ലയിൽ രാവിലെ 11 മണി വരെയുള്ള കണക്കനുസരിച്ച് 35% ത്തോളം പോളിംഗ് രേഖപ്പെടുത്തി. പാലക്കാടും, മലമ്പുഴയിലും 35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഷോർണൂർ ഒറ്റപ്പാലം എന്നിവിടങ്ങളിൽ 34 ശതമാനം പേർ വോട്ട് ചെയ്തു. മണ്ണാർക്കാട് 31 ശതമാനം പേരാണ് വോട്ട് ചെയ്തത്. 11 മണി വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്ത് വിട്ടത്.IMG 20260409 WA0085

Spread the News

Leave a Comment