anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടിയുടെ സഹോദരൻ കുഞ്ഞിമൊയ്തീൻ അന്തരിച്ചു

ഷൊർണ്ണൂർ എം എൽ എയും ഇടതു പക്ഷ മുന്നണി ഷൊർണ്ണൂർ നിയോജക മണ്ഡലം സ്ഥാനാർഥിയുമായ . പി മമ്മിക്കുട്ടിയുടെ സഹോദരൻ കുഞ്ഞി മൊയ്തീൻ (റിട്ട പോലീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി.
മരണാനന്തര ചടങ്ങുകൾ ആനക്കര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ വൈകീട്ട് 5 മണിക്ക് നടക്കും

Spread the News

Leave a Comment